S Nottani
Director
ശേവക് റാം തെക്ച്ചന്ദ് നൊട്ടാണി എന്ന എസ് . നൊട്ടാണിയെപ്പറ്റി അധികം വിവരങ്ങള്‍ ലഭ്യമല്ല. അദ്ദേഹം കറാച്ചി സ്വദേശിയും പാര്‍സി സമുദായത്തില്‍ അംഗവും ആയിരുന്നു. ചലച്ചിത്ര നിര്‍മ്മാണത്തിന്റെ വിവിധ വശങ്ങളില് അദ്ദേഹം വിദഗ്ദ്ധനായിരുന്നു. മലയാളത്തില്‍ "ബാലന് ", "ജ്ഞാനാംബിക " എന്നീ ആദ്യ ചിത്രങ്ങള്‍ സംവിധാനം ചെയ്ത അദ്ദേഹം , അതിനു ശേഷം തമിഴിലും ആറോളം ചിത്രങ്ങളുടെ സംവിധായകനായി .
References:
Hari Sundar G, The Hindu "A trip down Memory Lane", 20 Jan 2004,
(http://www.hindu.com/lf/2004/01/20/stories/2004012000130200.htm)
Ganalokaveedhikal (B Vijayakumar)
Written by: Susie
Available Movies : 2
Available Web Series : 0
Available Short Movies : 0
Relevant Articles